2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ശൂന്യത

ശൂന്യമാകുന്നു സര്‍വ്വവും!
തിരകളാര്ത്തിരമ്പി 
തളര്‍ന്നുറങ്ങുമീ ,
സാഗരത്തിന്‍ 
ശാന്തതയ്ക്കുള്ളിലും ..
അഗാധതയില്‍ 
ഉരുത്തിരിയും ,
നീര്‍ച്ചുഴികളില്‍ ,
ഉത്തരം കിട്ടാതെ ,
വാക്കുകള്‍ പോരാതെ ,
പരസ്പരം മിണ്ടാതെ ,
തന്നിലേയ്ക്കുള്‍വലിയുമേതോ, 
തിരമാലകളായ് വീണ്ടും ..
ഇനിയെത്ര ശ്രമിച്ചാലും ,
പുല്കുവാനാകാതെ ,
കരയെത്രമേല്‍ 
അകന്നുപോയിരിക്കുന്നു .. 
             

6 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്.. പിന്നെ ഒരു സംശയം.. ലിഷയുടെ വീട് വടക്കാഞ്ചേരിയിലാണോ

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം സ്വയം ഉള്‍വലിയുന്നതിലേക്ക് ചെന്ന് ചെര്‍ന്നുകൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്. ഇനിയും എഴുതൂ

    മറുപടിഇല്ലാതാക്കൂ
  5. മാമന്‍ ,ഋതുസഞ്ജന ,രാംജി സര്‍ ,പ്രദീപ്‌ സര്‍ എല്ലാവര്ക്കും നന്ദി ..ഋതു ഞാന്‍ വടക്കാഞ്ചേരി യിലല്ല .

    മറുപടിഇല്ലാതാക്കൂ
  6. ഈ ഉള്‍വലിയല്‍ കാലത്തിന്റെ പ്രത്യേകതയാണ്. ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ